CLOSE

ചുള്ളിക്കര മേഖലയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സുധീഷ് അന്തരിച്ചു.

രാജപുരം : ചുള്ളിക്കര മേഖലയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സുധീഷ് (43) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചിക്‌സയിലായിരുന്നു. ഭാര്യ: സജില. മക്കള്‍: ആദിത്യ, ആരാധ്യ . പിതാവ്: നാരായണന്‍. മാതാവ് : ശ്രീലത. സഹോദരങ്ങള്‍: രതീഷ്, സുനില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *