CLOSE

സി പി ഐ അയ്യങ്കാവ് ബ്രാഞ്ച് അംഗം പി രാമന്‍ (കിന്നി) നിര്യാതനായി

പൂടംകല്ല്: കരിന്ത്രങ്കല്ലിലെ പി.രാമന്‍ (കിന്നി-72) നിര്യാതനായി. സിപിഐ അയ്യങ്കാവ് ബ്രാഞ്ച് അംഗംമാണ്.

ഭാര്യ:കാര്‍ത്യായനി
മക്കള്‍: നാരായണന്‍, രാജു, ഗോപി
മരുമക്കള്‍: സബിത നാരായണന്‍, നാരായണി രാജു

Spread the love

Leave a Reply

Your email address will not be published. Required fields are marked *