CLOSE

പുല്ലായ്‌ക്കൊടി വീട്ടില്‍ പി മാധവന്‍ നായരുടെ ഭാര്യ മുണ്ടാത്ത് കാര്‍ത്യായനി അമ്മ നിര്യാതയായി

പനയാല്‍: പുല്ലായ്‌ക്കൊടി വീട്ടില്‍ പി മാധവന്‍ നായരുടെ ഭാര്യ മുണ്ടാത്ത് കാര്‍ത്യായനി അമ്മ (71) നിര്യാതയായി.

മക്കള്‍: വിദ്യാലക്ഷിമി (അധ്യാപിക ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല) വിനയലക്ഷി, മാധുരി, മാലിനി,
മരുമക്കള്‍: ചേരിപ്പാടി ഗോപി കൃഷണന്‍ നായര്‍ (മഞ്ചേശ്വരം താലൂക്ക് ഓഫീസ്) എം വിശ്വനാഥന്‍ നായര്‍ (കുറ്റിക്കോല്‍), കെ.പി മധുസൂദനന്‍ നായര്‍ (റിട്ട.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍) ചന്ദ്രശേഖരന്‍ ഈങ്ങയില്‍ (കുവൈത്ത്)
സഹോദരങ്ങള്‍: എം ശാരദ, എം കുഞ്ഞികൃഷണന്‍ നായര്‍, എം ഭാവാനി, പരേതരായ എം നാരായണന്‍ നായര്‍, എം ജാനകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *