CLOSE

രാജപുരത്തെ പരേതനായ ചെമ്പന്നില്‍ ജോണിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി

രാജപുരം: പരേതനായ ചെമ്പന്നില്‍ ജോണിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. (പരേത ഞീഴൂര്‍ തോട്ടുവേലിപറമ്പില്‍ കുടുംബാംഗമാണ്). സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് രാജപുരം ഹോളി ഫാമിലി ഫെറോന ദേവാലയത്തില്‍. മക്കള്‍: ചാച്ചികുട്ടി, ചിന്നമ്മ, ജോസ്, ഫിലിപ്പ്, ചാക്കോ (ഇറ്റലി), അബ്രഹാം. മരുമക്കള്‍: ജോസ് (ആണ്ടുമാലില്‍), സാലി ജോസ്, (മാമ്പുഴകരയില്‍),ആന്‍സി ഫിലിപ്പ് (കരിമ്പില്‍) മീന ചാക്കോ (വാണിയപുരക്കല്‍), ആന്‍സി അബ്രഹാം (മാങ്ങാട്).പരേതനായ ജോസഫ് (കാര്പ്ലാക്കില്‍),

Spread the love

Leave a Reply

Your email address will not be published. Required fields are marked *