CLOSE

രാജപുരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ആദ്യകാല മലയാളം അധ്യാപകനായിരുന്ന പാലയ്ക്കാത്തടത്തില്‍ എം ടി ചാക്കോ സാര്‍ നിര്യാതനായി

രാജപുരം: രാജപുരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ആദ്യകാല മലയാളം അധ്യാപകനായിരുന്ന പാലയ്ക്കാത്തടത്തില്‍ എം.ടി. ചാക്കോ സാര്‍ (79) നിര്യാതനായി.
ഭാര്യ: പരേതയായ ഏലിയാമ്മ എം.പി, ചുങ്കംമുളയിങ്കല്‍ കുടുംബാഗം.
മക്കള്‍: ബിനു (തിരുവനന്തപുരം)
ബിനി (യു എസ് എ), ബിഞ്ചു (യു.കെ.),
മരുമക്കള്‍: സബീന എരുമേലിക്കര,
ബിജി കണ്ടോത്ത്, ജാന്‍സി മാവേലി പുത്തന്‍പുരയില്‍,
സഹോദരങ്ങള്‍: അന്നക്കുട്ടി തോമസ് കുന്നം കുഴക്കല്‍ ചുങ്കം, മറിയക്കുട്ടി ജോണ്‍ പൂക്കുമ്പേല്‍ പൈനിക്കര, ലൂക്കാ എം.ടി. പൂക്കയം, ജോസ് പി.ടി. മാറിക, പി.ടി. മാത്യു ചുള്ളിക്കര, പി.ടി.തോമസ് പൂടംകല്ല്.

ഒഴിവു സമയങ്ങളില്‍ കുടിയേറ്റത്തെ കുറിച്ചും സമുദായത്തെ കുറിച്ചും ഏതാനും ചില ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗാനങ്ങള്‍ റെക്കോര്‍ഡിങ് കഴിഞ്ഞെങ്കിലും പുറത്തിറക്കിയിട്ടില്ല. കോവിഡ് മൂലം വീഡിയോ ചിത്രീകരണം മാറ്റി വെച്ചിരിക്കുകയായിരുന്നു.

ശവസംസ്‌കാര ചടങ്ങുകള്‍ രാജപുരം ഹോളി ഫാമിലി ഫൊറോനാ പള്ളിയില്‍ പിന്നീട് നടക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *