CLOSE

കേരളാ കോണ്‍ഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കേരളാ കോണ്‍ഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമന്‍ നായര്‍ (74) അന്തരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പെരിയാട്ടടുക്കം മുനിക്കല്‍ കുന്നുമ്മല്‍ സ്വദേശിയാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *