CLOSE

കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു

രാജപുരം : കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ലിബിന ബി (13) മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചിട്ടുള്ളടുംക്കം കോളനിയിലെ ബാലകൃഷ്ണന്റെയും ലീലയുടേയും മകളാണ്.ലിബിന്‍ കൃഷ്ണന്‍ , ലിഥിന്‍ കൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *