CLOSE

പൂക്കുന്നത്തെ ഗോപാലന്‍ നായര്‍ നിര്യാതയായി

മാലക്കല്ല്: പൂക്കുന്നത്തെ ഗോപാലന്‍ നായര്‍ (89) നിര്യാതയായി. ഭാര്യ: ഭാരതി. മക്കള്‍: ലളിത, അഡ്വ. സുധീര്‍, പ്രീതി. മരുമക്കള്‍: രത്നാകരന്‍ മാങ്ങാട് (എഷ്യാനെറ്റ്), രമ്യ സുധീര്‍. സഹോദരങ്ങള്‍: ലക്ഷ്മി (കോഴിക്കോട്), ഭരതകുമാരന്‍ നായര്‍, ശ്രീദേവി, ഗൗരികുട്ടി, പരേതരായ ജാനകി, കസ്തുരി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *