CLOSE

രാജപുരം വണ്ണാത്തിക്കാനത്തെ സി ബാലകൃഷ്ണന്‍ നിര്യാതനായി

രാജപുരം : രാജപുരംവണ്ണാത്തിക്കാനത്തെ സി ബാലകൃഷ്ണന്‍ (54) നിര്യാതനായി. ഭാര്യ: ജയമണി. മക്കള്‍: അഭിനവ് കൃഷ്ണ, സ്വാതി കൃഷ്ണ.പരേതനായ സി കൃഷ്ണന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങള്‍: മാധവന്‍, മാധവി, നാരായണി, അനന്തന്‍, ശശി, രാജി, ഗോപികൃഷ്ണന്‍, പരേതയായ ലക്ഷ്മി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *