CLOSE

മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ നിര്യാതനായി

പൂടംകല്ല്: മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ (83)നിര്യാതനായി.
ഭാര്യ: അടുക്കാടുക്കം ജാനകി അമ്മ. മക്കള്‍: ബാലകൃഷ്ണന്‍, അശോകന്‍, ചന്ദ്രിക, ഗംഗ . മരുമക്കള്‍: മാധവന്‍ നായര്‍ (പെരുമ്പള്ളി), വത്സല, അംബിക, പരേതനായ ഗോപിനാഥന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *