CLOSE

പ്രാന്തര്‍കാവ് നിര്‍മ്മലഗിരി തടത്തില്‍ ടി വി ജോസഫ് നിര്യാതനായി

കോളിച്ചാല്‍: പ്രാന്തര്‍കാവ് നിര്‍മ്മലഗിരി തടത്തില്‍ ടി വി ജോസഫ് (91) നിര്യാതനായി.മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ(23.07.2021 വെള്ളി) ഉച്ചക്ക് ഒരു മണിക്ക് പ്രാന്തര്‍കാവ് നിര്‍മ്മലഗിരി കുരിശുപള്ളിക്ക് സമീപത്തുള്ള വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വൈകുന്നേരം 3 മണിക്ക് പാലാവയല്‍ ചാവറഗിരി വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ: പരേതയായ മറിയക്കുട്ടി(മേരിഗിരി മുണ്ടയ്ക്കല്‍ കുടുംബാംഗം). മക്കള്‍: ജോസ് (കോടോപ്പള്ളി), ജെയിംസ് (എരുവാട്ടി), ജോര്‍ജ്ജ് (വായാട്ടുപറമ്പ), ഗ്രേഷ്യസ് (ലക്‌നൗ), സാലി (ചുണ്ട), സി ഷീന എച്ച് എസ് എം (ബാംഗ്ലൂര്‍), ഷൈനി.
മരുമക്കള്‍: വല്‍സമ്മ, എല്‍സമ്മ, മേഴ്‌സി, ലിന്‍സി, സണ്ണി മഞ്ഞക്കുന്നേല്‍ ( ചുണ്ട), ടോമി കാവുകാട്ട് (കോളിച്ചാല്‍).

Spread the love

Leave a Reply

Your email address will not be published. Required fields are marked *