Kasaragod
ദിലീപും കാവ്യയും നീലേശ്വരത്ത് ക്ഷേത്രദര്‍ശനം നടത്തി
നീലേശ്വരം: പ്രശസ്ത സിനിമാതാരങ്ങളായ ദിലീപും കാവ്യാ മാധവനും നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിലും മന്ദംപുറത്ത് കാവിലും ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണം നടത്തിയാണ് താരദമ്പതികള്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.
kerala
ട്രെയിനില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത് എന്തിനെന്ന്…
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള യാത്രക്കാരിയുടെ വിചിത്ര മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും ഇന്ന് രാവിലെയാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചെന്നൈ കാട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം…
National
മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി
ന്യൂഡല്‍ഹി : മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം അരങ്ങേറിയത്. ഹഷിക (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടില്‍ വെച്ചാണ്…
International
ഓസ്ട്രേലിയയില്‍ വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫെയ്സ്ബുക്ക്
ഓസ്ട്രേലിയയില്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ഗൂഗിളും ഫെയ്സ്ബുക്കും അവരുടെ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന ഓസ്ട്രേലിയയുടെ പുതിയ നിയമനിര്മാണത്തിനോടുള്ള പ്രതികരണമായാണ് ഫെയ്സ്ബുക്കിന്റെ…
Ezhuthupura
ഒപ്പം കൂടിയ നിഴലായിരുന്നില്ല അദ്ദേഹത്തിനു മരണം.
എഴുത്തുപുര… അജ്ഞാതവും അജ്ഞേയവുമാണ് മരണത്തിന്റെ ലോകം. ഒരു ബിന്ദുവില്‍ നിന്നും കറങ്ങാന്‍ തുടങ്ങുന്ന ഘടികാര സൂചി നിലക്കുന്നതെപ്പോഴെന്ന് ശാസ്ത്രത്തിനുപോലും നിശ്ചയമില്ല. നമുക്ക് പ്രിയ്യപ്പെട്ടവര്‍ അന്തര്‍ദ്ധാനം ചെയ്യുമ്പോള്‍, സ്മരണകളും വികാരങ്ങളും അവശേഷിപ്പിച്ചിച്ച് അപ്രത്യക്ഷരാവുമ്പോള്‍ നാം ഖിന്നരായി മാറുന്നു. നമ്മില്‍ ഓരോരുത്തരേയും നിഴല്‍ പോല്‍…
ഫാസിസം വരുന്ന വഴി
എഴുത്തുപുര രണ്ടാം ലോക മഹായുദ്ധം നടക്കുന്നു. ഹിറ്റ്ലറുടെ ജര്‍മ്മനിയാണ് മുമ്പില്‍. നാസിപ്പട ജൂതന്മാരെ വകവരുത്തുകയാണ്. 70 ലക്ഷത്തില്‍പ്പരം പേരെയാണ് ഹിറ്റ്ലര്‍ കൊന്നത്. ദഹാവു എന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഗാസ് ചേമ്പറിനു വിശ്രമമുണ്ടായിരുന്നില്ല. ജൂതന്മാരെ കൊന്ന് കൊലവിളിച്ചത് രാജ്യപുരോഗതിക്കു വേണ്ടിയാണത്രെ. ഇവിടെ ഇന്ത്യയിലടക്കം…
Sports
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി മുഹമ്മദ്…
ചെന്നൈ : കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി കളിക്കും. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ വിരാട് കോഹ്ലി നയിക്കുന്ന ബംഗളൂരു സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍…
Tech
ചൊവ്വയിലെ ‘പെര്‍സിവിയറന്‍സ്’ ദൗത്യമേറ്റെടുത്ത് ഡോ. സ്വാതി ;…
ന്യുയോര്‍ക്ക് : ചുവന്ന ഗ്രഹത്തിന്റെ പുര്വ്വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ ബഹിരാകാശപേടകമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയ അഭിമാന നിമിഷം പ്രഖ്യാപിച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹനനാണ്. കുട്ടിക്കാലത്ത് സ്റ്റാര്‍ ടെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന് സ്വപ്നം കണ്ട പെണ്‍കുട്ടിയാണ്…
വാട്സ്ആപ്പിന്റെ സ്വകാര്യത നയം മെയ് 15 മുതല്‍
ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരും. സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയര്‍ന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നല്കി നേരത്തെ രംഗത്തെത്തിയിരുന്നു. ബിസിനസ് അക്കൗണ്ട്കളുമായി…
Travel
ആനത്താമരയും ‘ആദിവാസി മുത്തശ്ശി’യുമായി പുതിയ രൂപത്തില്‍ നിലമ്പൂരിലെ…
ആമസോണ്‍ നദീതടങ്ങളില്‍ കണ്ടുവരുന്ന ആനത്താമരയും ‘ആദിവാസി മുത്തശ്ശി’യുമായി പുതിയ രൂപത്തില്‍ നിലമ്പൂരിലെ തേക്ക് മ്യൂസിയം തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചുമതലയുള്ള ഡോ. മല്ലികാര്‍ജുന പറഞ്ഞു. മാര്‍ച്ച് 15നാണ് മ്യൂസിയവും ജൈവ വൈവിധ്യ ഉദ്യാനവും അടച്ചത്. ഗോത്രവര്‍ഗ…
Life style
കേരള കേന്ദ്ര സര്‍വ്വകലാശാലയെ ആദ്യ പത്തിലെത്തിക്കുക ലക്ഷ്യം:…
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച ആദ്യ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊ.എച്ച്. വെങ്കടേശ്വര്‍ലു. അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും ലക്ഷ്യവും പ്രഖ്യാപിച്ച മിഷന് 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ്…
Auto
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍;
ബെംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രി വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുന്നു. ഇന്ത്യയില്‍ ആര്‍ഡി യൂണിറ്റും നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവില്‍ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ പുതിയ കമ്ബനി ഓഫീസും രജിസ്റ്റര്‍ ചെയ്തു. ” ഹരിത വാഹനങ്ങളിലേക്കുള്ള…
Information
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്മുതല്‍ ബിരുദാനന്തര ബിരുദംവരെയുളള കോഴ്സുകള്‍, പ്രൊഫഷണല്‍കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, പത്ത് എന്നീ ക്ലാസുകളിലൊഴികെയുളള ക്ലാസുകളിലെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍…