CLOSE

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നാലാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്തായി. തീമിനെ അട്ടിമറിച്ചത് സ്പാനിഷ് താരം പാബ്ലോ അന്‍ടുജാറാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *