കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ ജീവനക്കാരന്‍ തൃക്കണ്ണാട് ‘ശിവശക്തി’യില്‍ കെ.ടി പ്രകാശന്‍ നിര്യാതനായി

പാലക്കുന്ന് : കേരള ഗ്രാമീൺ ബാങ്ക് മുൻ  ജീവനക്കാരൻ തൃക്കണ്ണാട് ‘ശിവശക്തി’യിൽ  കെ. ടി. പ്രകാശൻ (63) നിര്യാതനായി . ഭാര്യ : സുകുമാരി (എൽ. ഐ. സി. ഏജന്റ്). മക്കൾ : പി. അഖിൽ (അധ്യാപകൻ എം. പി. ഇന്റർനാഷണൽ സ്കൂൾ പെരിയടുക്കം, കാസർകോട് ), പി. മേഘ. മരുമകൻ  : അഖിലേഷ് (ഐ. ടി. കമ്പനി എറണാകുളം).സഹോദരങ്ങൾ : സുജാത (പാലക്കുന്ന് ),തങ്കമണി (മംഗ്ലൂറു), പരേതരായ ഭരതൻ, ശ്രീധരൻ, ഭാസ്കരൻ. സഞ്ചയനം ബുധനാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *