എം ബി ബി എസ് എന്‍ട്രന്‍സ് പരീക്ഷയില്‍ പ്രവേശനം ലഭിച്ച അതുല്യ ബാലകൃഷ്ണന് കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘംഅനുമോദനം നല്‍കി

കള്ളാര്‍ :എം ബി ബി എസ് എന്‍ട്രന്‍സ് പരീക്ഷയില്‍ പ്രവേശനം ലഭിച്ച അതുല്യ ബാലകൃഷ്ണന് കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം അനുമോദനം നല്‍കി. അതുല്യ സംഘം മെമ്പര്‍ ബാലകൃഷ്ണന്‍ കാപ്പുംകരയുടെ മകളാണ്.സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായര്‍ ഉപഹാരം നല്‍കി . സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്, ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ വി കെ, ഗിരീഷ് കുമാര്‍ കെ, സൈമണ്‍ വി, രാമചന്ദ്രന്‍ കെ, രത്‌നാവതി, ലക്ഷ്മി, ശശിധരന്‍ എന്നിവരും സംഘം മെമ്പര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *