ശക്തമായ മഴയില്‍ മതിലിടിഞ്ഞ് നാശനഷ്ടം

രാജപുരം: ശക്തമായ മഴയില്‍ മതിലിടിഞ്ഞ് നാശനഷ്ടം. കോടോം ബേളൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ആനക്കുഴിയിലാണ് ഇന്നലെ രാത്രി മതിലിടിഞ്ഞത്.നിര്‍മാണ പ്രവര്‍ത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തി നിര്‍മിച്ച മതിലാണ് സമീപത്തെ ജോസ് കെ.ഫ്രാന്‍സിസ്സിന്റെ പറമ്പിലേക്ക് വീണ് നാശനഷ്ടമുണ്ടായത്. 20 മീറ്റര്‍ നീളത്തില്‍ മതില്‍ തകര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *