കള്ളാര്‍ ഫാര്‍മേസ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

രാജപുരം :കള്ളാര്‍ ഫാര്‍മേസ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. യോഗത്തില്‍ സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ് സ്വാഗതാവും സംഘം ഭരണസമിതി അംഗം ബാലകൃഷ്ണന്‍ വി കെ നന്ദിയും പറഞ്ഞു. സംഘം സെക്രട്ടറി മിഥുന്‍ മുന്നാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ഗിരീഷ് കുമാര്‍, ശശിധരന്‍ എം, രാമചന്ദ്രന്‍ കെ, സൈമണ്‍ വി, രത്‌നാവതി കെ, ലക്ഷ്മി കെ പി, എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സംഘം മെമ്പര്‍മാരും ജീവനക്കാരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *