പാണത്തൂര്‍ സ്വദേശിയുടെ കാര്‍ കള്ളാര്‍ വണ്ണാത്തിക്കാനത്ത് തോട്ടിലേക്ക് മറിഞ്ഞു;

രാജപുരം: പാണത്തൂര്‍ സ്വദേശിയുടെ കാര്‍ കള്ളാര്‍ വണ്ണാത്തിക്കാനത്ത് അപകടത്തില്‍ പെട്ടു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാണത്തൂര്‍ സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.കാര്‍ യാത്രികരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. KL 60 L 4377 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *