ബളാല്‍ ഭഗവ തിക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 3ന് ആരംഭിക്കും

രാജപുരം :ബളാല്‍ ഭഗവ തിക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 3ന് ആരംഭിക്കും. വൈകുന്നേരം 6.30ന് നീലമനരാജേഷ് നമ്പൂതിരിയുടെ കാര്‍മികത്വ ത്തില്‍ സര്‍വൈശ്വര്യ വിളക്കു പൂജ, തുടര്‍ന്ന് നിറമാല. 4ന് വൈകുന്നേരം ഭജനാര്‍പ്പണം, നിറമാല,അത്താഴപൂജ. 5ന് നൃത്താര്‍ച്ചന, നിറമാല, അത്താഴപൂജ. 6ന് സം ഗീതാര്‍ച്ചന, നിറമാല, അത്താഴ പൂജ. 7ന് വിശേഷാല്‍ പൂജകള്‍. ഭജന്‍സന്ധ്യ, നിറമാല,8 ന് ന്യത്താഞ്ജലി.നിറമാല, അത്താഴ പൂജ. 9ന് ഭക്തിഗാനസുധ, നിറമാല. 10ന് രാവിലെ 7 മണിക്ക് ഗണപ തിഹോമം.തുടര്‍ന്ന് ഉഷഃപൂജ, നവകം അന്നദാനം, വൈകുന്നേരം 5ന് ശീവേലി എഴുന്നള്ളത്ത്, ദീപാരാ ധന, നൃത്തനൃത്യങ്ങള്‍. തിരുവാ തിര, നിറമാല. 11ന് രാവിലെ 7 മണിക്ക് ഗണപതിഹോമം,അന്നദാനം. വൈകുന്നേരം ശീവേലി എഴുന്നള്ളത്ത്, ദീപാരാധന, സംഗീതകച്ചേ രി, നിറമാല, അത്താഴപൂജ. 12ന് രാവിലെ ഗണപതിഹോമം, വാഹനപൂജ, ലളിതസഹസ്രനാമ പാരായണം, മുകേഷ് കളമ്പുകാട്ടി ന്റെ ആധ്യാത്മിക പ്രഭാഷണം, മഹാപൂജ, തുലാഭാരം, അന്നദാ നം, എഴുന്നള്ളത്ത്, തിടമ്പുന ത്തം, ഗ്രന്ഥപൂജ, ആയുധപൂജ,നിറമാല, അത്താഴപൂജ. 13ന് രാവിലെ 7 45ന് ഗ്രന്ഥപൂജ, വിദ്യാ രംഭം എഴുത്തിനിരുത്ത്. രാത്രി നിറമാല.

Leave a Reply

Your email address will not be published. Required fields are marked *