ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണം നടത്തി

ഉദുമ :മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ബേവൂരിയില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണം നടത്തി.വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനൂജ സൂര്യപ്രകാശ് അധ്യക്ഷയായി.തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും ക്ലബ്ബ് പ്രവര്‍ത്തകരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *