ഗാന്ധിജയന്തി ദിനത്തില്‍ തേജസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ജനമുക്കൂട് പുഴയും പരിസര പ്രദേശങ്ങളും വൃത്തിയാക്കി

രാജപുരം:ഗാന്ധിജയന്തിയുടെ ഭാഗമായി അഞ്ഞനമുക്കൂട് തേജസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ജനമുക്കൂട് പുഴയും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. ക്ലബ്ബ് ഭാരവാഹികളായ ജ്യോതിഷ് പി , ഉണ്ണികൃഷ്ണന്‍ , ശ്രീനാഥ് , നവീന്‍ , അജീഷ് കുമാര്‍, ശിവേഷ്, അഭിനവ് രവി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *