സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ശനിയാഴ്ച

ബേക്കല്‍ : കപ്പലോട്ടക്കാരുടെ സംഘടനയായ നുസിയുടെ കാസര്‍കോട് ബ്രാഞ്ച് ഓഫീസും അഹല്യ ഫൗണ്ടഷന്‍ കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന- തിമിര രോഗ നിര്‍ണയ ക്യാമ്പ് ശനിയാഴ്ച നടക്കും.
ബേക്കല്‍ കോട്ടക്കുന്നിലെ നുസി ഓഫീസില്‍ രാവിലെ 9.30മുതല്‍ 1.30 വരെയാണ് ക്യാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *