പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി നിര്യാതനായി

മാലക്കല്ല്: പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി (വിമുക്തഭടന്‍, വി.പി.കുഞ്ഞമ്മന്‍-75) നിര്യാതനായി. ഭാര്യ: ലീലാമ്മ വല്ലൂര്‍ കുടുബാഗമാണ്. മക്കള്‍ ബിന്ദു, സി അതുല്യ SJC (സെന്റ്. ജോസഫ് കോണ്‍മെന്റ് ചുള്ളിക്കര),ഷീബ. മരുമക്കള്‍: പരേതനായ ഷാജി കുരുവിനാവേലില്‍ മാലക്കല്ല്, റെജു കുഞ്ചരക്കാട്ട് ഒടയംചാല്‍.സഹോദരങ്ങള്‍: ജോര്‍ജ്ജകുട്ടി വരിക്കോലില്‍ മാലക്കല്ല്, അച്ചാമ്മ തോമസ് പുന്നശേരിയില്‍ കള്ളാര്‍. മൃതസംസ്‌ക്കാര ശുശ്രുഷകള്‍ വെള്ളിയാഴ്ച്ച (4-10-24) രാവിലെ 10.30 ന് വീട്ടില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാത ദേവാലയത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *