അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ വി കുഞ്ഞമ്പു നിര്യാതനായി

രാജപുരം: അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ വി കുഞ്ഞമ്പു(73)നിര്യാതനായി. ഭാര്യ: പി തമ്പായി. മക്കള്‍: രഞ്ജിത്ത് വി, റെനിഷ് വി, മിനി (മാത്തില്‍), ബീന (തവിടുശ്ശേരി).മരുമക്കള്‍: ധന്യ എ,(ആനിക്കാടി, ചെറുവത്തൂര്‍), മഞ്ജുഷ (കള്ളാര്‍), രാഘവന്‍, സുധീര്‍. സഹോദരങ്ങള്‍: പരേതരായ വി കൃഷ്ണന്‍, വി. കുഞ്ഞിരാമന്‍, വി സുരേശന്‍.

Leave a Reply

Your email address will not be published. Required fields are marked *