ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ബ്രഹ്മശ്രീ നീലമന രാജേഷ് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *