തിരുവക്കോളി ‘കൗസ്തുഭ’ത്തില്‍ റിട്ട. ആര്‍മി ക്യാപ്റ്റന്‍ പരേതനായ വി. കുഞ്ഞമ്പുവിന്റെ ഭാര്യ റിട്ട. പ്രഥമാധ്യാപിക കെ. കാര്‍ത്യായനി നിര്യാതയായി

പാലക്കുന്ന് : തിരുവക്കോളി ‘കൗസ്തുഭ’ത്തില്‍ റിട്ട. ആര്‍മി ക്യാപ്റ്റന്‍ പരേതനായ വി. കുഞ്ഞമ്പുവിന്റെ ഭാര്യ റിട്ട. പ്രഥമാധ്യാപിക കെ. കാര്‍ത്യായനി (82) അന്തരിച്ചു. മക്കള്‍ : എം. സുരേഷ്‌കുമാര്‍ (മുന്‍ ഡി.ഇ.ഒ, കാഞ്ഞങ്ങാട്), എം. സുനില്‍കുമാര്‍, എം. രാജേഷ്‌കുമാര്‍ (ഇരുവരും സോഫ്റ്റ്വയര്‍ എഞ്ചിനീയര്‍, യു. കെ), എം. സുജിത്കുമാര്‍ (ഇന്ദ്രപത്മം സ്‌പെഷ്യലിറ്റി ക്ലിനിക്, കാഞ്ഞങ്ങാട് ).

മരുമക്കള്‍: പി.വി.സുധ (അധ്യാപിക നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടിക്കുളം), സിന്ധു സുനില്‍കുമാര്‍ (യു.കെ), കെ. മണി (യു.എന്‍, ഇറ്റലി), കെ.വി.ശാലിനി (അധ്യാപിക ചിന്മയ വിദ്യാലയ, കാഞ്ഞങ്ങാട്).
സഹോദരങ്ങള്‍ : കെ. മാധവി (റിട്ട. പ്രഥമാധ്യാപിക), കെ. നാരായണന്‍ (റിട്ട. മാനേജര്‍ വിജയ ബാങ്ക്), കെ. സുമതി (കാഞ്ഞങ്ങാട്),
കെ. രാധ (യു.എസ്.എ), കെ.ലളിത (ചന്ദേര), കെ. രാമചന്ദ്രന്‍ (റിട്ട.കെ.എസ്. ബി.സി), കെ. ശോഭ (അഴീക്കോട്), പരേതനായ കെ. ഗോപാലന്‍ (റിട്ട. എ.ഡി. എം,എല്‍.ഐ.സി. ഓഫ് ഇന്ത്യ). സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *