കോടോം ബേളൂര്‍ പഞ്ചയത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ആലടുക്കം അങ്കണവാടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചയത്തിലെ നലാംവാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ആലടുക്കം അങ്കണവാടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു.ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി കോരന്‍, ടി ബാബു, മുരളി, മോഹനന്‍, കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. സി പവിത്രന്‍ സ്വാഗതവും ബീരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *