വിക്ടറി ക്ലബ്ബിന്റെ ഷട്ടില്‍ ടൂര്‍ണമെന്റ് ഞായറാഴ്ച

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 45-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല സി ലവല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തുന്നു. 6 ന് വൈകുന്നേരം 4 മുതല്‍ പാലക്കുന്ന് പള്ളം ആര്‍ബിസി ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും.
9847303620, 9895418337.

Leave a Reply

Your email address will not be published. Required fields are marked *