മുദ്ര യു.എ.ഇ കമ്മിറ്റി മുദിയക്കാല്‍ ജി.യു.പി.സ്‌കൂളിന് കോഡ്‌ലസ്സ് മൈക്ക് സെറ്റ് നല്‍കി.

പാലക്കുന്ന് : ഗാന്ധി ജയന്തി ദിനത്തില്‍ മുദ്ര യു. എ. ഇ. കമ്മിറ്റി മുദിയക്കാല്‍ ജി. യു. പി.സ്‌കൂളിന് കോഡ്‌ലസ്സ് മൈക്ക് സെറ്റ് നല്‍കി. കമ്മിറ്റി അംഗങ്ങളായ പങ്കജ്, ബാലന്‍, സുധാകരന്‍, കുഞ്ഞിരാമന്‍ എന്നിവരില്‍ നിന്ന് പ്രഥമാധ്യാപിക എം.ശ്രീജ മൈക്ക് സെറ്റ് ഏറ്റു വാങ്ങി. പി. ടി. എ. പ്രസിഡന്റ് കെ. കെ. വത്സലന്‍, എ. സി. കുഞ്ഞിരാമന്‍, രാജേഷ് കുമാര്‍, വിനോദ്, മാധവന്‍, ഉഷ, സാവിത്രി, ഗീത, വിദ്യ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *