അംബിക ലൈബ്രറി ഗാന്ധിജയന്തി ദിനത്തില്‍ പ്രശ്‌നോത്തരി മത്സരം നടത്തി

പാലക്കുന്ന് : അംബിക ലൈബ്രറിയിലെ ഗാന്ധി ജയന്തി ആഘോഷം ലൈബ്രറി ജോ. സെക്രട്ടറി പി.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു കല്ലത്ത് അധ്യക്ഷയായി. ശ്രീജ പുരുഷോത്തമന്‍, കെ.വി.ശാരദ എന്നിവര്‍ പ്രസംഗിച്ചു. പരിസര ശുചീകരണത്തിന് ശേഷം നടന്ന പ്രശ്‌നോത്തരി മത്സരത്തില്‍ ഡി. പാര്‍വണ, പാര്‍വതി അജിത്, ആരവ് ഗണേഷ് വിജയികളായി.

Leave a Reply

Your email address will not be published. Required fields are marked *