ക്ലാസ് തല പഠനത്തിന്റെ ഭാഗമായി സോപ്പ് നിര്‍മ്മാണം കുട്ടികളില്‍ കൗതുകമുണര്‍ത്തി

രാജപുരം : കോടോത്ത് ഡോ:അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം തരത്തിലെ ക്ലാസ് തല പ്രവര്‍ത്തനത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെയും, പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ സ്‌കൂളിലെ അധ്യാപികമാരായ രസിത, സ്മിത കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *