പ്രവാസി കോണ്‍ഗ്രസ്സ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി രൂപീകരച്ചു.

ബേഡഡുക്ക : പ്രവാസി കോണ്‍ഗ്രസ്സ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിക്കണ്ണന്‍ ബറോട്ടി അധ്യക്ഷനായി. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി, മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി നാരായണന്‍ കരിയത്ത്, സന്തോഷ് കൊളത്തൂര്‍, ശ്രീധരന്‍ അഞ്ചാംമൈല്‍, ഷംസുദ്ദീന്‍ ബേടകം, മധു മാട്ടിലാംകോട്, രാഘവന്‍ ശങ്കരംകാട്, രത്‌നാകാരന്‍ മലാങ്കാട്, പി. കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : സി കുഞ്ഞിക്കണ്ണന്‍ ബറോട്ടി (പ്രസി.), എം രാഘവന്‍ ശങ്കരംകാട്, (വൈ.പ്രസി.), ബി.കെ ഷംസുദ്ദീന്‍ (സെക്ര.), കെ. രത്‌നാകരന്‍ (ജോ. സെക്ര.),കെ നന്ദകുമാര്‍ (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *