എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ അഭിമുഖം നടത്തുന്നു

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവവര്‍ത്തിച്ച് വരുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ അഭിമുഖം നടത്തുന്നു. +2, DEGREE, DIPLOMA, PG, MBA, B-TECH എന്നീ യോഗ്യതയില്‍ 637 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. Centre Manager, HR Executive, PRO, Administrator, Digital Marketing faculty,OAP Faculty, CAD+ Engineering Faculty, Telecaller, Financial Coordinator, Junior Accountant, Four Wheel mechanic, Customer Relations Manager, Customer Relations Executive, Field Executive Staff, Sales Executive എന്നീ ഒഴിവുകളാണ് നിലവിലുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ള്‍ടോബര്‍ 10ന് 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്‌ട്രേഷനും 9207155700 എന്ന നമ്പറില്‍ വാട്‌സ്ആപ്പില്‍ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *