കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയില്‍ കൃഷ്ണന്‍ നായര്‍ നിര്യാതനായി

രാജപുരം : കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയില്‍ കൃഷ്ണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ: വൈദേഹി.
മക്കള്‍: കൃപ, വീണ. മരുമക്കള്‍: മണികണ്ഠന്‍, സുഭാഷ്.

Leave a Reply

Your email address will not be published. Required fields are marked *