നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *