രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2025 മാര്‍ച്ച് 21,22, 23 തിയ്യതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ഭാഗമായി
2025 ഫെബ്രുവരി രണ്ടിന്
കൂവം അളക്കുന്നതിന്റെ ഭാഗമായി ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം
കാസറഗോഡ് ഉപ്പള
ഷെയിഖ് സായിദ്
ഓള്‍ഡേജ് ഹോം
മാനേജിംഗ് ട്രസ്റ്റി
ഇര്‍ഫാന ഇഖ്ബാല്‍
ഉല്‍ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയര്‍മാനും കരിക്കെ
പഞ്ചായത്ത് പ്രസിഡണ്ടുമായ എന്‍ ബാലചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി എം കുര്യാക്കോസ്,
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം പത്മകുമാരി,
പനത്തടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്തംഗങ്ങളായ
എന്‍ വിന്‍സന്റ്,
രാധാ സുകുമാരന്‍,
കെ കെ വേണുഗോപാല്‍, കെ എസ്
പ്രീതി, പനത്തടി അസിസ്റ്റന്റ്
കൃഷി ഓഫിസര്‍
കെ വി ഗോപിനാഥ്,
ബാത്തൂര്‍ കഴകം പ്രതിനിധി രമേശന്‍ കള്ളാര്‍,കോയ്മ തുളുച്ചേരി ശ്രീധരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, സംഘാടകസമിതി ട്രഷറര്‍ മനോജ് പുല്ലുമല, താനം പ്രസിഡന്റ്
സുകുമാരന്‍ നായര്‍ വളപ്പില്‍, ക്ഷേത്രം പ്രസിഡന്റ് വി വി കുമാരന്‍, ടി ഉണ്ണികൃഷ്ണന്‍, ടി പി ശശികുമാര്‍ ,ടി പി ഹരികുമാര്‍, പ്രശാന്ത് താനത്തിങ്കല്‍, മാതൃസമിതി ഭാരവാഹികളായ
ഗീതാ ഗംഗാധരന്‍, മാധവി ജനാര്‍ദ്ദനന്‍
എന്നിവര്‍ സംസാരിച്ചു.