കെ. വി.ബാലകൃഷ്ണന് അനുശോചനം

ഉദയമംഗലം : മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഉദയമംഗലത്ത് ചേര്‍ന്ന
പൗരാവലി യോഗം അനുശോചിച്ചു.
കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷനായി. ഉദയമംഗലം സുകുമാരന്‍, പ്രഭാകരന്‍ തെക്കേക്കര, പി. പി. കൃഷ്ണന്‍, ഗംഗാധരന്‍ പള്ളം, ഗീതാകൃഷ്ണന്‍, എന്‍. യാശോദ, പുഷ്പാ ശ്രീധരന്‍, ബലരാമന്‍ നായര്‍, സി. കെ. കണ്ണന്‍, സുകുമാരി ശ്രീധരന്‍, അഡ്വ. ശേഖരന്‍, ഗോപാലന്‍ നായര്‍, നാരായണന്‍ പന്തല്‍, കെ.വി. രാജാഗോപാലന്‍, പി. ആര്‍. ചന്ദ്രന്‍, അനീഷ് പണിക്കര്‍, കുഞ്ഞിരാമന്‍ പാക്യാര, ശിശുപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *