ചുള്ളിക്കര കല്ലുവെട്ടാംകുഴിയില്‍ ലൂക്കാ(കുട്ടി) നിര്യാതനായി

രാജപുരം: ചുള്ളിക്കര കല്ലുവെട്ടാംകുഴിയില്‍ ലൂക്കാ (കുട്ടി) 85 നിര്യാതനായി. മൃതസംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കുറുമാണത്തെ ഷാജിയുടെ ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേസീസ് ദൈവാലയത്തില്‍. ഭാര്യ: മേരി കൈതമറ്റം കുടുംബാഗം. മക്കള്‍: ഷാജി, മേഴ്‌സി, ഫാ.ഷൈജു (ബൈസണ്‍വാലി മായല്‍ത്താ മാതാ ചര്‍ച്ച്) ഷിജോ. മരുമക്കള്‍: പുഷ്പ മുണ്ടന്‍ തറയില്‍, തോമസ് പൂവത്തേല്‍, സ്‌നേഹ കോതകുളം

Leave a Reply

Your email address will not be published. Required fields are marked *