കണ്ണൂര്‍ മുന്‍ എ ഡി എം മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും ഇദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. കണ്ണൂരില്‍ ഇന്നലെ അദ്ദേഹത്തിന് യാത്രയപ്പ് ചടങ്ങും നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ നവീന്‍ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ വിവരമറിയിക്കുകയും താമസ സ്ഥലത്ത് പരിശോധിക്കുകയും ചെയ്തപ്പോഴാണ് നവീന്‍ ബാബുവിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *