പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20 ന്

നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്ര സമീപം ചേരുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *