അഭിമുഖം പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍

പാണത്തൂര്‍: കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരില്‍ 2024-2025 ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒഴിവുള്ള ഒരു അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ താല്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 18/10/2024 ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരില്‍ വെച്ച് WALK IN INTERVIEW നടത്തുന്നതാണ്. WALK IN INTERVIEW ല്‍ ഹാജരാകുവാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണ് .യോഗ്യത എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്ക് 9446092609, 9895454024 എന്നീ നമ്പറിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ടോ അന്വേഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *