ചേരുവേലില്‍ തോംസണ്‍ മാത്യു നിര്യാതനായി

രാജപുരം: ചേരുവേലില്‍ തോംസണ്‍ മാത്യു (59) നിര്യാതനായി. ഭാര്യ: ബീന തൊടുപുഴ മുട്ടം പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍: സനല്‍,മരിയ, പരേതനായ സനു. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 30ന് സഹോദരന്‍ പോള്‍സന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *