ശബരിമല: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ് അരുണ്‍കുമാര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്ബൂതിരി. കൃത്യമായ നിയന്ത്രണത്തോടെയും കോടതി നിര്‍ദേശത്തോടെയുമാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.