വെളിച്ചപ്പാട് പരിപാലന സംഘത്തിന് ഓഫീസ് മന്ദിരം പണിയും

പാലക്കുന്ന് : എട്ടില്ലം വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട് പരിപാലന സംഘം ജില്ല കമ്മിറ്റിക്ക് സ്വന്തമായി ഓഫീസ് മന്ദിരം പണിയും.
മാവ്വാറില്‍ വാങ്ങിയ സ്ഥലത്ത് പണിയുന്ന കെട്ടിട നിര്‍മാണത്തിന് കുറ്റിയടിക്കല്‍ നടന്നു. ഗംഗാധരന്‍ വെളിച്ചപ്പാടന്‍ കാര്‍മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *