കള്ളാര്‍ മീത്തലേ വീട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന പന്തല്‍ നിര്‍മ്മാണത്തിനായി കള്ളാര്‍ തീയ്യ സമുദായ വനിതാ കൂട്ടായ്മ ഒരു ലക്ഷം രൂപ ഭരണസമിതിക്ക് കൈമാറി

കള്ളാര്‍ കള്ളാര്‍ മീത്തലേ വീട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന പന്തല്‍ നിര്‍മ്മാണത്തിനായി കള്ളാര്‍ തീയ്യ സമുദായ വനിതാ കൂട്ടായ്മ ഒരു ലക്ഷം രൂപ ഭരണസമിതിക്ക് കൈമാറി. കൂട്ടായ്മ അംഗങ്ങള്‍ ചേര്‍ന്ന് കൈമാറിയ തുക ഭരണസമിതി പ്രസിഡന്റ് സി.കെ നാരായണന്‍ നായര്‍ ഏറ്റുവാങ്ങി. ഭരണസമിതി സെക്രട്ടറി കെ.എന്‍ രമേശന്‍ എന്നിവരും കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *