മധൂര്‍ ക്ഷേത്ര ബ്രഹ്‌മകലശോത്സവത്തിന് ഉദുമ പഞ്ചായത്ത് തല കമ്മിറ്റി

തൃക്കണ്ണാട് : മധൂര്‍ മദനന്തേശ്വര സിദ്ദിവിനായക ക്ഷേത്രത്തില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന ബ്രഹ്‌മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും ഭാഗമായി ഉദുമ പഞ്ചായത്ത് തല കമ്മിറ്റി രൂപവത്കരണ യോഗം അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍ : ഉദയമംഗലം സുകുമാരന്‍ (ചെയ.), കെ. വി. ബാലകൃഷ്ണന്‍(വര്‍. ചെയ.), പുരുഷോത്തമന്‍ നായര്‍ മുല്ലച്ചേരി (ജ. കണ്‍.) മാതൃസമിതി : പ്രസന്ന വിനോദ് (ചെയ.), ശരള അശോക് (ജ.കണ്‍.).

Leave a Reply

Your email address will not be published. Required fields are marked *