ഹോസ്ദുര്‍ഗ്ഗ് സബ്ബ് ജില്ല തൈക്കോണ്ടോ മത്സരത്തില്‍ ഡോ:അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി വാണി കൃഷ്ണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി

രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ്ബ് ജില്ല തൈക്കോണ്ടോ മത്സരത്തില്‍ ഡോ:അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി വാണി കൃഷ്ണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. സംസ്ഥാന ദേശീയ തലങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന കായിക മത്സരത്തില്‍ ഡിസ്‌ക്കസ് ത്രോ യില്‍ 6 സ്ഥാനം ലഭിച്ചിട്ടുണ്ട്. പഠനത്തിലും വളരെ മുന്‍പന്തിയിലാണ് ഈ കൊച്ചു മിടുക്കി. ചക്കിട്ടടുക്കം സ്വദേശി കാളായ ഉണ്ണികൃഷ്ണന്‍ വേങ്ങര ചട്ടം ചാല്‍ സ്‌കുളിലെ ലിഖിജ ടീച്ചറുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *