എം ഐ സി കള്ളാര്‍ മേഖലാ സമ്മേളനം കൊട്ടോടി സിഎം ഉസ്താദ്നഗറില്‍ നടന്നു

കൊട്ടോടി: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എം.ഐ.സി കള്ളാര്‍ മേഖലാ സമ്മേളനം കൊട്ടോടിയില്‍ സി.എം ഉസ്താദ് നഗറില്‍ വൈസ് പ്രസിഡന്റ് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ യു. എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ മേഖല എം ഐ സി പ്രസിഡന്റ് ഇബ്രാഹിം ഹാജി ഒടയംചാല്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി.

അബൂബക്കര്‍ ഹുദബി പരേങ്ങാനം, ജാബിര്‍ ഹുദവി ചാനടുക്കം, സി.കെ ഉമ്മര്‍, കെ.കെ. അബ്ദുറഹ്മാന്‍ പാണത്തൂര്‍, എം.ബി ഇബ്രാഹിം മൗലവി, കെ അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, ബി. അബ്ദുള്ള ,സയ്യിദ് ഹുസൈന്‍ തങ്ങള്‍, സയ്യദ് നാസ്വിന് തങ്ങള്‍, അബ്ദുല്‍ അസീസ് മൗലവി, അബ്ദുസമദ് ഹുദവി, സുല്‍ത്താന്‍ മുഹമ്മദ് സിനാന്‍, ഹാഫിള് ഇര്‍ഫാനി, ഇര്‍ഷാദ് കൊട്ടോടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *