കള്ളാര്‍ ഗ്രാമ പഞ്ചായത്ത് : ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ നടത്തി. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് വി ചാക്കോ, കെ ഗോപി, ഗീത പി, ഭരണസമിതി അംഗങ്ങളായ സവിത വി, വനജ ഐത്തു, പഞ്ചായത്ത് എ എസ് രവീന്ദ്രന്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ കമലാക്ഷി, ബ്ലോക്ക് ഡിജി കേരളം കോഡിനേറ്റര്‍ അശ്വതി, ജി.ഒ ജയരാജന്‍, ഗംഗാധരന്‍, പേരക് രജനി, ടി എ ഉമേഷന്‍, പിഎ റെജിന എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും പഞ്ചായത്ത് ഡിജി കേരളം കോഡിനേറ്റര്‍ രാധാകൃഷണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *