രാജപുരം: മാലക്കല്ല് ചിറക്കോട്ടെ കുരികിലുംകുന്നേല്‍ (പിണര്‍കയില്‍ ) ബേബി കുര്യന് (60) അന്തരിച്ചു. സംസ്കാരം 29ന് രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മിനി പുറത്തേട്ട് കുടുംബാംഗം. മക്കള്‍: സ്റ്റെബിന് ബേബി, സ്റ്റാലില്‍ ബേബി, ക്രിസ്റ്റി മരിയ ബേബി. മരുമക്കള്‍: മഞ്ചു, അലീന, റോണി ചാക്കോ. കൊച്ചുമക്കള്‍: നടാലിയ സ്റ്റെബിന് , ബ്രിയോണ്‍ സ്റ്റാലിന്